വിനോദ യാത്ര സംഘടിപ്പിച്ചു

രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ശമാലിലെകു ഖത്തര്‍ ശാഘ  കമ്മിറ്റി  വിനോദ യാത്ര സംഘടിപ്പിച്ചു, കുട്ടികള്‍ അടക്കം 40  ലില്‍ പരം ആളുകള്‍ പങ്കെടുത്തു,  മല്സരങളില്‍ ഫസീല്‍ അബ്ദുല്‍ ജലീല്‍, സകീര്‍ ഹുസൈന്‍, ഫര്‍സിന്‍, ആശിക് അസീസ്‌, ആരിഫ്‌ അസീസ്‌, ഫസീല റാഫി, റാഫി ഹമീദ്‌ ഹാജി, ഷഹീര്‍,  എന്നിവര്‍ വിവിധ മല്സരങളില്‍ വിജയികളായി. മത്സരങ്ങള്‍ അബ്ദുല്‍ ജലീല്‍ നിയന്ത്രിച്ചു, വിജയികള്‍ക്ക്‌ അബ്ദുല്‍ അസീസ്‌ സമ്മാനങ്ങള്‍  വിതരണം  ചെയ്തു. ഷാജി, ജുനൈദ്,  എന്നിവരാണ് ടൂര്‍ സംഘാടകര്‍

No comments: