KANNOTH MAHLALLU ACTIVITIES

KANNOTH MAHALLU HAVE LAUNCHED A CHILDRENS ZONE BLOG...

LINK FOR CHILDRENS ZONE BLOG-http://kannothchildrenzone.blogspot.com/

KINDLY COOPERATE WTH US





ADMINISTRATOR
FASEEL AJ

പരിശുദ്ധ ഹജ്ജ് കര്‍മത്തിന്

നജീബ്‌  എം  എം  (താചീസ്), ഹമീദ്‌  കെ എം s/o മൊയ്തു (ഖത്തര്‍) എന്നിവര്‍ ഈ വര്ഷം പരിശുദ്ധ  ഹജ്ജ്  കര്‍മത്തിന് പോകുവാന്‍ തയ്യ്യാരടുക്കുന്നു,  ഖത്തര്‍ ശാഘാ കമ്മിറ്റി യുടെ  എല്ലാ വിധ  ആശംസകളും  പ്രാര്‍ത്ഥനകളും

വിനോദ യാത്ര സംഘടിപ്പിച്ചു

രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ശമാലിലെകു ഖത്തര്‍ ശാഘ  കമ്മിറ്റി  വിനോദ യാത്ര സംഘടിപ്പിച്ചു, കുട്ടികള്‍ അടക്കം 40  ലില്‍ പരം ആളുകള്‍ പങ്കെടുത്തു,  മല്സരങളില്‍ ഫസീല്‍ അബ്ദുല്‍ ജലീല്‍, സകീര്‍ ഹുസൈന്‍, ഫര്‍സിന്‍, ആശിക് അസീസ്‌, ആരിഫ്‌ അസീസ്‌, ഫസീല റാഫി, റാഫി ഹമീദ്‌ ഹാജി, ഷഹീര്‍,  എന്നിവര്‍ വിവിധ മല്സരങളില്‍ വിജയികളായി. മത്സരങ്ങള്‍ അബ്ദുല്‍ ജലീല്‍ നിയന്ത്രിച്ചു, വിജയികള്‍ക്ക്‌ അബ്ദുല്‍ അസീസ്‌ സമ്മാനങ്ങള്‍  വിതരണം  ചെയ്തു. ഷാജി, ജുനൈദ്,  എന്നിവരാണ് ടൂര്‍ സംഘാടകര്‍

നോമ്പ് തുറ സല്കാരം നടത്തി

ഖത്തര്‍  ശാഘ കമ്മിറ്റി ഈ വര്‍ഷം ബിദ പാര്‍കില്‍  വെച്ച്  26 -8-2009 ന്നു  നോമ്പ് തുറ സല്കാരം നടത്തി,  കുടുംബങള്‍  അടക്കം 50 ല്‍ പരം ആളുകള്‍ പങ്കെടുത്തു

ഫിതര്‍ സക്കാത്ത്‌ വിതരണം

ഈ  കൊല്ലം  ഫിതര്‍ സക്കാത്ത്‌   ഖത്തര്‍  ശാഘ  കമ്മിറ്റി തിരഞ്ഞെടുത്ത 150 വീടുകളില്‍  5 കിലോ വീതം അരി  വിതരണം ചെയ്തു


കണ്ണോത്ത് പള്ളി

Kannoth Google Group

അസ്സലാമുഅലയ്ക്കും ,  

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് കണ്ണോത്ത് മഹല്ല് ഗൂഗിള്‍ ഗ്രൂപ്പിന്‍റെ താണ്. അതില്‍ അംഗമായി സഹകരിക്കുക.  

അട്മിനിസ്ട്രെടര്‍   

ഫസീല്‍ എജെ 


http://groups.google.com/group/kannoth-mahallu